ആ രാഷ്ട്രീയ ‘തിരക്കഥയിലും’ തകർത്തഭിനയിച്ചിട്ടുണ്ട്

ടൻ ജയസൂര്യ സർക്കറിനെതിരെ തിരിഞ്ഞ് അഭിപ്രായ പ്രകടനം നടത്തിയത് ബോധപൂർവ്വം. കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എന്ന രൂപത്തിൽ മന്ത്രിമാരെ വേദിയിൽ ഇരുത്തി ജയസൂര്യ നടത്തിയ പരാമർശം അത്ര നിഷ്കളങ്കമായി ഒരിക്കലും കാണാൻ സാധിക്കുകയില്ല. ജയസൂര്യയുടെ വാദങ്ങൾ കൃഷിമന്ത്രി പൊളിച്ചടുക്കിയിട്ടും പറഞ്ഞത് തിരുത്താൻ ജയസൂര്യ ഇതുവരെ തയ്യാറായിട്ടില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള ‘രാഷ്ട്രീയ അജണ്ട’ ഇതിനു പിന്നിലുണ്ടോ എന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്. (വീഡിയോ കാണുക)

Top