jayasuray’s son short film released by dulquer salman

യസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം പുറത്തിറക്കാന്‍ ജയസൂര്യയെ തഴഞ്ഞ് മകന്‍ ദുല്‍ഖറിനെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു.

ഗുഡ് ഡേ എന്ന ഷോര്‍ട്ട് ഫിലിമില്‍ ഒരു കൂട്ടും കുട്ടികളുടെ കഥയാണ് പറയുന്നത്.

അച്ച അമ്മ ആന്റ് വേദ എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അദ്വൈത് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.ചിത്രത്തില്‍ മനോഹരമായ ഒരു സന്ദേശവും ഉണ്ട്.

ചിത്രം താന്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും തന്നെ സോമനാക്കി ദുല്‍ഖര്‍ ലോഞ്ച് ചെയ്താല്‍ മതിയെന്ന് മകന്‍ പറഞ്ഞത് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ജയസൂര്യ തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

Top