Jayaram – Unni Mukundan film ‘Achayans’ motion poster is released

ജയറാമും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന കണ്ണന്‍ താമരക്കുളം ചിത്രം അച്ചായന്‍സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

സേതു തിരക്കഥയൊരുക്കിയ ചിത്രത്തില്‍ അമല പോള്‍, അനു സിതാര, പ്രകാശ് രാജ്, ആദില്‍ എബ്രഹാം, ശിവദ എന്നിവരാണ് മറ്റ് താരങ്ങള്‍.

സി.കെ പദ്മകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം മെയില്‍ പ്രദര്‍ശനത്തിനെത്തും.

Top