Jayaram condolence om puri’s death

ന്തരിച്ച നടന്‍ ഓം പുരിയെ അനുസ്മരിച്ച് ജയറാം. രാജ്യത്തിന്റെ ഏറ്റവും വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കൂടെയുള്ള അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്നും ജയറാം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ജയറാം ഇക്കാര്യം വ്യക്തമാക്കിയത്.

കണ്ണന്‍ താമരക്കുളം ഒരുക്കിയ ‘ആടുപുലിയാട്ട’ത്തിലാണ് ജയറാമും ഓംപുരിയും ഒന്നിച്ചഭിനയിച്ചത്. ശക്തമായ കഥാപാത്രമാണ് ഓംപുരി സിനിമയില്‍ അവതരിപ്പിച്ചത്.

Top