jayaram acting samudhrakani’s film in malayalam

ദേശീയ അവാര്‍ഡ് ജേതാവ് സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാവുന്നു.

ആകാശ മിഠായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വരലക്ഷ്മിയും കലാഭവന്‍ ഷാജോണും പ്രധാന വേഷത്തില്‍ എത്തുന്നു.

തമിഴില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സമുദ്രക്കനി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.

Top