jayarajan’s against media

തിരുവനന്തപുരം: മാധ്യമങ്ങളെ വിമര്‍ശിച്ച് മുന്‍ മന്ത്രി ഇ.പി.ജയരാജന്‍.”ലോകത്ത് എല്ലാത്തിനും മാറ്റമുണ്ടാകുമെന്നാണ് മാര്‍ക്‌സ് പറഞ്ഞത്, എന്നാല്‍ മാധ്യമങ്ങള്‍ക്ക് മാത്രം യാതൊരു മാറ്റവുമില്ലെ”ന്ന് അദ്ദേഹം പരിഹസിച്ചു.

ചിലതെല്ലാം അല്‍പനേരത്തേക്കേ നിലനില്‍ക്കുവെന്നും ജനപിന്തുണയാണ് ഏറ്റവും വലുതെന്നും ജയരാജന്‍ പറഞ്ഞു.

Top