കേന്ദ്ര അന്വേഷണ എൻജിൻസികൾക്കെതിരെ ജയരാജൻ

ണ്ണൂർ: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ വിമർശനവുനായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിബിഐ കൂട്ടിലടച്ച പട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.  സുപ്രീം കോടതി പറയുമ്പോലെ സിബിഐ തത്തയല്ല എന്നും യജമാനൻമാർ വരുമ്പോൾ സ്നേഹം കാണിക്കുന്ന പട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

യജമാനന്മാർ അല്ലാത്തവരെ കാണുമ്പോൾ  അവർ കുരക്കുന്നു. ഇഡിയാവട്ടെ കോൺ​ഗ്രസിൻ്റേയും ബിജെപിയുടേയും തെരഞ്ഞെടുപ്പ് ഏജൻ്റിനെ പോലെയാണ് പ്രവർത്തിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു.

Top