jayalalitha’s death-rahul gandhi

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാജ്ഞലിയര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി.

ഉച്ചതിരിഞ്ഞ് മൂന്നിനാണ് രാഹുല്‍ രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് ആദരാജ്ഞലിയര്‍പ്പിച്ചത്.

Top