Jayalalithaa recovering well, Pinarayi visit to Chennai Apollo

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ മുഖ്യന്ത്രി പിണറായി വിജയന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിനൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മുഖ്യമന്ത്രിയും ഗവര്‍ണറും പ്രതികരിച്ചു.

Top