വരുന്നു, മാസായി വീണ്ടും തമിഴകത്തിന്റെ ‘തലൈവി’

രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴകത്ത്, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’ സിനിമയുടെ റിലീസ് ഉറ്റുനോക്കി രാഷ്ട്രിയ നിരീക്ഷകര്‍. ശശികലയുടെ ജയില്‍വാസം കൂടി കഴിയുന്നതോടെ, ജയലളിതയും തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണ വിഷയമാകും.(വീഡിയോ കാണുക)

Top