കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പന്ത്രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു

soldiers

ശ്രീനഗര്‍: കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പന്ത്രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. 44 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്.

സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീനഗര്‍ ജമ്മു ഹൈവേയിലെ അവന്തിപ്പൊരയിലാണ് ആക്രമണം നടന്നത്. ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

Top