ജമ്മുകശ്മീരില്‍ വീ​ണ്ടും പാ​ക് വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം ; ഒരു സൈനിക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് ആക്രമണം. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. സ്ഥലത്ത് ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.

ഉച്ചയ്ക്ക് ഒന്നോടെയാണ് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്. പിന്നാലെ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് സൈനികന് വെടിയേറ്റത്

Top