തിരുവല്ല ബധിര വിദ്യാലയത്തിലെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം

തിരുവല്ല: തിരുവല്ല ബധിര വിദ്യാലയത്തിലെ 31 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു.സിഎസ്‌ഐ ബധിര വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റര്‍ വാര്‍ഡവനും മഞ്ഞപ്പിത്തം ബാധിച്ചു.

Top