ജപ്പാനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

earthquake

ടോക്കിയോ: ജപ്പാനെ ഭീതിയിലാഴ്ത്തി ടൊക്കിയോയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

പ്രദേശിക സമയം രാവിലെ 9.11നാണ് ഭൂചലമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായും റിപ്പോര്‍ട്ടില്ല.

Top