ജനവാസ കേന്ദ്രത്തിൽ ജാപ്പനീസ് സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു ; ആളപായമില്ല

SDF helicopter crashes in Saga Pref.

ടോക്കിയോ : ജാപ്പനീസ് സൈനിക ഹെലികോപ്റ്റർ ജനവാസ കേന്ദ്രത്തിൽ തകർന്ന് വീണ് അപകടം.അപകടത്തിൽ രണ്ട് സൈനികർ മരിച്ചു . കൻസാസിയിലെ നഗരത്തിലാണ് അപകടം നടന്നത്. ഒരു വീടിന് അപകടത്തിൽ തീ പിടിച്ചിരുന്നു.

സെൽഫ് ഡിഫൻസ് ഫോഴ്സ് ഹെലികോപ്റ്ററാണ് തകർന്ന് വീണത്. ഹെലികോപ്ടർ തകർന്നുവെന്ന വിവരം ജാപ്പനീസ് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും അപകടത്തിന് കാരണം വ്യക്തമല്ലെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.

Top