Japan is rattled by powerful 6.3-magnitude earthquake

earthquake

ടോക്കിയോ: ജപ്പാനിലെ ഡിഗോ നഗരത്തില്‍ നിന്നു 18 കിലോമീറ്റര്‍ അകലെ ശക്തമായ ഭൂചലം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

അതേസമയം, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ജപ്പാന്‍ മെട്രോളജിക്കല്‍ കേന്ദ്രം അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top