JAPAN FLIGHT CRASH-4 PEOPLE KILL

ടോക്യോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയില്‍ വിമാനാപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. യാവോ വിമാനത്താവളത്തിലാണ് അപകടം നടന്നത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ചട്ടക്കൂടും ചിറക് ഭാഗവും തകരുകയായിരുന്നു.

അപകടം നടന്നതിനു ശേഷം നടത്തിയ പരിശോധനയിലാണ് നാല് പേരെ മരിച്ച നിലയില്‍ കണ്ടത്തെിയത്. ക്യൂബയില്‍ നിന്നും വന്ന മ്യൂണി എം 20സി എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

Top