Japan Economy Contracts 0.8%, Returning to Recession

ടോക്ക്യോ: ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതായി സൂചന. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലായ്-സെപ്തംബര്‍) വാര്‍ഷിക വളര്‍ച്ചാനിരക്ക് 0.8 ശതമാനമായാണ് കുറഞ്ഞത്.

പാദകാലയളവിലെ വളര്‍ച്ചയുമായി താരതമ്യം ചെയ്താല്‍ നിരക്കില്‍ 0.2ശതമാനമാണ് ഇടിവുണ്ടായതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര ആവശ്യത്തിലുണ്ടായ കുറവാണ് രാജ്യത്തെ ബാധിച്ചത്.

Top