അതീവ സുന്ദരിയായി ജാന്‍വി കപൂര്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡിന്റെ പ്രിയ താരമായിരുന്ന ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന് ഇന്ന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ നിരവധി ചിത്രയങ്ങള്‍ ജാന്‍വി പങ്കു വെച്ചിട്ടുണ്ട്. ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്.

View this post on Instagram

Pomegranate constellations ✨

A post shared by Janhvi Kapoor (@janhvikapoor) on

ഇപ്പോള്‍ പുതിയതായി ജാന്‍വി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചുവന്ന വസ്ത്രത്തില്‍ അതീവ സുന്ദരിയായെത്തിയ ജാന്‍വിയുടെ ചിത്രത്തിന് ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇത് ജാന്‍വിയല്ല ശ്രീദേവിയാണെന്നാണ് തോന്നുന്നതെന്ന കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Top