പിങ്കില്‍ തിളങ്ങി ജാന്‍വി; സാരിയിലെത്തിയ താരത്തിന് ഫാഷന്‍ ലോകത്തിന്റെ കയ്യടി

ബോളിവുഡില്‍ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാന്‍വി കപൂര്‍. കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ജാന്‍വിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള സാരി ധരിച്ചാണ് ജാന്‍വി എത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. സാരിയില്‍ അതിമനോഹരിയായി എത്തിയ ജാന്‍വി ഇതിനോടകം തന്നെ ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിയെടുത്തു.

ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല ശരീരസംരക്ഷണത്തിന്റെ കാര്യത്തിലും ജാന്‍വി ഒന്നാമതാണ്.

https://www.instagram.com/p/B7fTEInAUed/?utm_source=ig_web_copy_link

Top