ധീരത ‘ധീരനിലും’ അപ്പുറം, കാക്കിയിലെ കാര്‍ക്കശ്യം വിടവാങ്ങി . . . (വീഡിയോ കാണാം)

രാഷ്ട്രീയത്തില്‍ മാത്രമല്ല, പൊലീസിലുമുണ്ട് ചരിത്രം സൃഷ്ടിച്ച നിരവധി പേര്‍. അതില്‍ നമുക്കൊരുക്കലും മറക്കാന്‍ പറ്റാത്ത ഒരു മുഖമാണ് ഉത്തരേന്ത്യന്‍ കൊള്ള സംഘത്തെ വിറപ്പിച്ച എസ്.ആര്‍. ജാംഗിദ് എന്ന ഐ.പി.എസുകാരന്‍. (വീഡിയോ കാണാം)

Top