ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ മുട്ടുകുത്തിച്ച് മുംബൈ സിറ്റി

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്പൂര്‍ പരാജയപ്പെട്ടത്.

പൗളോ മക്കാഡോ, റായ്‌നിര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ മുംബൈയുടെ ഗോളുകള്‍ നേടിയപ്പോള്‍. ടിരി വകയായിരുന്നു ജംഷഡ്പൂരിന്റെ ഗോള്‍. ഇത്രയും പോയിന്റുകളുള്ള മുംബൈ അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുള്ള ജംഷഡ്പൂര്‍ നാലാം സ്ഥാനത്താണ്.

Top