കശ്മീർ തീരുമാനം പ്രതിപക്ഷത്തിന് അപ്രതീക്ഷിതം,പാക്കിസ്ഥാന് പ്രഹരം (വീഡിയോ കാണാം)

മ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേടിയത് രാഷ്ട്രീയ വിജയം. ആര്‍.എസ്.എസിന്റ പ്രധാന അജണ്ടയായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റുക എന്നത്. അക്കാര്യമാണിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടപ്പാക്കിയിരിക്കുന്നത്.

Top