നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കശ്മീർ വിഷയം പ്രധാന ചർച്ചയാകും (വീഡിയോ കാണാം)

മ്മു കശ്മീര്‍ വിഷയം കേരളത്തിലെ ഉപതിരഞ്ഞെടുപ്പിലും പ്രധാന പ്രചരണ വിഷയമാകും. ബി.ജെ.പിയും ബി.ജെ.പി ഇതര പാര്‍ട്ടികളും വിഷയം സജീവ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് നടത്തുന്നത്.

Top