ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈനികര്‍ക്കു നേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈനികര്‍ക്കു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇന്ന് രാവിലെ സൈനികര്‍ സഞ്ചരിച്ചിരുന്ന പട്രോളിംഗ് വാഹനത്തിനു നേരെയായിരുന്നു ആക്രമണം നടന്നത്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

Top