ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; ജവാന് വീരമൃത്യു

ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടിവെയ്പ്പ്. സംഭവത്തില്‍ ജവാന് വീരമൃത്യു. ബാലാകോട്ട് സെക്ടറില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് വെടിവെയ്പ്പ് നടന്നത്. മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്.

Top