ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന് ഭീകരരുടെ വെടിയേറ്റു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന് ഭീകരരുടെ വെടിയേറ്റു. മുഹമ്മദ് ഇസ്മായേല്‍ വാണിക്കാണ് വെടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇസ്മായേല്‍ വാണിയെ ആശുപത്രിയിലേക്ക് മാറ്റി. കശ്മീരിലെ അനന്ത്‌നാഗിലാണ് സംഭവം.

Top