ജമ്മു കശ്മീരില്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ കരസേന മേജര്‍ മരിച്ചു

dead-body

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ കരസേന മേജര്‍ മരിച്ചു. മേജര്‍ വികാസ് സിംഗാണ് മരിച്ചത്. മച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയിലെ പട്രോളിംഗിനിടെ കിടങ്ങിലേക്ക് തെന്നി വീണാണ് വികാസ് സിംഗ് മരിച്ചത്.

കിടങ്ങിലേക്ക് വീണ വികാസ് സിംഗിനെ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Top