ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികനു വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പ്. സംഭവത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ്‌നായിക്ക് രജേന്ദ്ര സിംഗാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്.

യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കുപ്വാരയിലെ മാച്ചില്‍ സെക്ടറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Top