ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

army

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കായിരുന്നു ഏറ്റുമുട്ടലുണ്ടായത്. കുല്‍ഗാമിലെ ഗോപാല്‍പോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയാണ് സൈന്യത്തിനുനേരെ ഏറ്റുമുട്ടലുണ്ടായത്. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top