ആ സാഹസത്തിനും തയ്യാർ . . .കച്ചമുറുക്കി സൈന്യം (വീഡിയോ കാണാം)

ശ്മീര്‍ ഇപ്പോള്‍ ആശങ്കയുടെ മുള്‍മുനയിലാണ്. ലോകത്തിന്റെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ഈ നാടിനെയാണ്. കശ്മീരിന് നല്‍കി വരുന്ന പ്രത്യേക പദവി എടുത്ത് കളയുന്നത് എന്ത് പ്രത്യാഘാതമാണ് രാജ്യത്തുണ്ടാക്കുകയെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Top