ജമ്മുകശ്മീരില്‍ നാല് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാല് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍.കശ്മീരിലെ ലോപോര്‍ മേഖലയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.

അന്വേഷണം പുരോഗമിക്കുന്നതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

Top