ജമ്മു കശ്മീരില്‍ സ്വര്‍ണക്കടയ്ക്കു നേരെ ഭീകരാക്രമണം

ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സ്വര്‍ണക്കടയ്ക്കു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

സ്വര്‍ണക്കടയ്ക്കു മുമ്പിലെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Top