കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

murder

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ബിജെപി പ്രവര്‍ത്തകരനെ ഭീകരര്‍ വെടിവെച്ചു കൊന്നു. ഭീകരരുടെ വെടിയേറ്റ് ഷബീര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭട്ടിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു ഭീകരര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top