Jammu and Kashmir: One policeman killed in Sopore encounter

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരുമായുണ്ടായ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സലൂര പ്രദേശത്തെ വനമേഖലയിലാണ് വെടിവയ്പ്പുണ്ടായത്.

ആര്‍എസ് പുരയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും ആക്രമണമുണ്ടായത്.

Top