കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണ; നേതാക്കള്‍ ഗവര്‍ണറെ കണ്ടു

kashmir

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണ. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികളാണ് ധാരണയിലെത്തിയിരിക്കുന്നത്.

പിഡിപിയുടെ അല്‍ത്താഫ് ബുഖാരി മുഖ്യമന്ത്രി ആയേക്കും. നേതാക്കള്‍ ഗവര്‍ണറെ കണ്ടു. കഴിഞ്ഞ ജൂണ്‍ മുതല്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു-കശ്മീര്‍.

Top