ജമ്മു കാശ്മീരില്‍ ഏറ്റമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബഡ്ഗാം പ്രദേശത്താണ് സംഭവം.

കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തെന്നാണ് റിപ്പേര്‍ട്ട്. കൊല്ലപ്പെട്ട ഭീകരനേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് റിപ്പേര്‍ട്ട്.

Top