കശ്മീരില്‍ ബസ് സൈനിക ക്യാമ്പിന്റെ മതിലില്‍ ഇടിച്ച് അപകടം; പത്ത് പേര്‍ക്ക് പരിക്ക്

accident

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രാജൗരിയില്‍ ബസ് സൈനിക ക്യാമ്പിന്റെ മതിലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരതരമാണ്. രാജൗരിയിലെ ഗുരുഡാന്‍ മേഖലയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ബസിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമായതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Top