യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ മുറെ- മാറ്റക് സഖ്യത്തിന് കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ബ്രിട്ടന്റെ ജെയ്മി മുറെ, ബെത്തനി മാറ്റക്-സാന്റസ് സഖ്യത്തിനു കിരീടം. തായിവാന്റെ ചാന്‍ ഹോ-ചിംഗ്, മൈക്കള്‍ വീനസ് സഖ്യത്തെയാണ് ബ്രിട്ടീഷ് സഖ്യം മറികടന്നത്.

നേരിട്ടുള്ള സെറ്റുകള്‍ക്ക് ആയിരുന്നു മുറെ-മാറ്റക് സഖ്യത്തിന്റെ ജയം. ആദ്യ സെറ്റില്‍ 6- 2 രണ്ടാം സെറ്റില്‍ 6- 3 എന്നിങ്ങനെയാണ് സ്‌കോര്‍.

Top