അവതരിക്കുന്നെങ്കിൽ ഇങ്ങനെ അവതരിക്കണം, വിസ്മയമാണ് ഈ സംവിധായകൻ (വീഡിയോ കാണാം)

രു ട്രക്ക് ഡൈവറില്‍ നിന്നും ലോകത്തെ ഒന്നാം നമ്പര്‍ സിനിമാ സംവിധായകനായ വ്യക്തിയാണ് ജയിംസ് കാമറൂണ്‍.അദ്ദേഹത്തിന്റെ ഈ ജീവിതം തന്നെ പല സിനിമകള്‍ക്കുള്ള വിഭവങ്ങള്‍ നല്‍കുന്നതാണ്. സിലബസുകള്‍ക്കും മീതെയാണ് കാമറൂണിന്റെ ഉള്‍കാഴ്ച.

Top