ജമാല്‍ ഖഷോഗി ഉള്‍പ്പടെ ഒമ്പത് പേരെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഉള്‍പ്പെടെ സത്യത്തിന്റെ സംരക്ഷകരായ മാധ്യമപ്രവര്‍ത്തകരെ ടൈം വാരിക ‘പഴ്‌സന്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുത്തു.

ഖഷോഗിക്ക് ഒപ്പം തെരഞ്ഞെടുക്കപ്പെട്ട ജേര്‍ണലിസ്റ്റുകള്‍ ഫിലിപ്പിയന്‍സ് ജേര്‍ണലിസ്റ്റ് മരിയ റെസ, മ്യാന്‍മാറില്‍ ജയിലില്‍ കഴിയുന്ന റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടര്‍മാരായ വാ ലോണും, ക്യോ സൂ ഊവും, ജൂണിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ക്യാപ്റ്റില്‍ ഗസ്റ്റിന്റെ അഞ്ച് മെമ്പര്‍മാര്‍ക്കുമാണ് ആദരവ്.

Top