ലീഗും തകരും, ലോക് സഭ തിരഞ്ഞെടുപ്പിൽ 19 സീറ്റ് ഉറപ്പെന്ന് ജലീൽ . . .

ടതുപക്ഷത്തിന് വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ ലഭിക്കുമെന്ന് കെ.ടി ജലീൽ, ഇത്തവണ രാഹുൽ എഫക്ട് ഏശില്ല. മലപ്പുറത്തും ഇടതുപക്ഷം മുന്നേറും. ലീഗിന് യോഗ്യത എന്നത് അയോഗ്യതയാണെന്നും അദ്ദേഹം തുറന്നടിച്ചു.സർക്കാർ സ്ഥാപനം നന്നാക്കാൻ പാടില്ലന്ന അനുഭവമാണ് മന്ത്രിയായപ്പോൾ തനിക്കുണ്ടായതെന്നും ബന്ധു നിയമനത്തെ പരാമർശിച്ച് ജലീൽ പറഞ്ഞു. അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം ഇവിടെ കാണാം.

Top