ലീഗിനെ പേടിയില്ല, മരണപ്പെട്ടാല്‍ ‘ഷഹീദിന്റെ’ കൂലി കിട്ടുമെന്ന് ജലീല്‍ !

മുസ്ലീംലീഗ് കോട്ടകള്‍ തകര്‍ത്ത് മലപ്പുറവും ചുവപ്പണിയുമെന്ന് കെ.ടി.ജലീല്‍ എം.എല്‍.എ. തനിക്ക് ലീഗിനെ ഭയമില്ല. അഥവാ മരണപ്പെട്ടാല്‍ ‘ഷഹീദിന്റെ’ കൂലി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിന്റെ ആദ്യ വീഡിയോ ഭാഗം ഇവിടെ കാണാം.

 

Top