മലപ്പുറത്ത് കൂടുതല്‍ കരുത്താര്‍ജിച്ച് ജലീല്‍, സി.പി.എമ്മിന് വന്‍ പ്രതീക്ഷ

സ്വര്‍ണ്ണക്കടത്ത് കേസ് വഴിതിരിവിലേക്ക്. മന്ത്രി ജലീല്‍ പ്രതിയാകുമെന്ന് ഉറപ്പിച്ച മുസ്ലീം ലീഗ് – യു.ഡി.എഫ് നേതാക്കള്‍ പ്രതിരോധത്തില്‍. ഇനി ഖുറാന്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതിയാക്കിയാലും നേട്ടം ഇടതുപക്ഷത്തിന് തന്നെ. ജലീലിനെ പിന്തുണച്ച് സമുദായത്തിലും വികാരം. ഒലിച്ചു പോകുന്നത് ലീഗിന്റെ കാലിനടിയിലെ മണ്ണ് . . .( വീഡിയോ കാണാം)

Top