പുതുപ്പള്ളിയെ ഇളക്കിമറിച്ച് ജെയ്ക്കിന്റെ പടയോട്ടം . . .

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പകച്ച് പ്രതിപക്ഷ പാർട്ടികൾ. ചാണ്ടി ഉമ്മനു മണ്ഡലം നിലനിർത്താൻ കഴിഞ്ഞില്ലങ്കിൽ വലിയ പ്രതിസന്ധിയാണ് യു.ഡി.എഫും കോൺഗ്രസ്സും നേരിടേണ്ടി വരിക. ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം ഡി.വൈ.എഫ്.ഐ പ്രവർത്തകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത് ( വീഡിയോ കാണുക)

Top