കാക്കനാട് ജയിലില്‍ നിന്നും ചാടിപ്പോയ തടവുകാര്‍ പിടിയില്‍

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ നിന്നും ചാടിപ്പോയ മൂന്ന് സ്ത്രീ തടവുകാര്‍ പിടിയില്‍. റസീന, ഷീബ, ഇന്ദു എന്നിവരാണ് പിടിയിലായത്. മൂവരും മോഷണക്കേസ് പ്രതികളാണ്. പുലര്‍ച്ചെ ചവര്‍ നിക്ഷേപിക്കാന്‍ പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് ഇവര്‍ രക്ഷപ്പെട്ടത്.

Top