ജയ്‍-അഞ്ജലി പുതിയ ചിത്രം ‘ബലൂണ്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി

യ്‍യും അഞ്ജലിയും ഒന്നിക്കുന്ന പുതിയ ചിത്രം ബലൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

സിനീഷ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ബലൂണ്‍.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്.

ഫാര്‍മേഴ്സ് മാസ്റ്റര്‍ പ്ലാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് സുബ്ബരയ്യന്‍, അരുണ്‍ ബാലാജി, നന്ദകുമാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ ശരവണന്റേതാണ്.

Top