Jagga Jasoos trailer review: Ranbir Kapoor-Katrina Kaif’s new film has a Barfi hangover

ത്രീന കെയ്ഫും രണ്‍ബീര്‍ കപൂറും ഒന്നിക്കുന്ന ‘ജഗ്ഗ ജാസൂസി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അക്കാപ്പല്ല സ്‌റ്റൈലില്‍ മനോഹരമായാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

‘ബര്‍ഫി’ യ്ക്ക് ശേഷം അനുരാഗ് ബാസു ഒരുക്കുന്ന ചിത്രമാണിത്. ഗോവിന്ദ, അദാ ശര്‍മ്മ, സയാനി ഗുപ്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രണ്‍ബീറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

പ്രീതമാണ് സംഗീതം നിര്‍വഹിക്കുന്നത്.ഏപ്രില്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top