പ്രത്യേക ജനറല്‍ ബോഡി യോഗം വിളിക്കുമെന്ന നിലപാടിലുറച്ച് ജഗദീഷ്

കൊച്ചി: ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിക്കുമെന്ന നിലപാടിലുറച്ച് ജഗദീഷ്. അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതെന്ന് ജഗദീഷ് പറഞ്ഞു.

മോഹന്‍ലാലുമായി സംസാരിച്ച കാര്യമാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം അറിയിച്ചു. സിദ്ദിഖ് കഴിഞ്ഞ ദിവസം ജഗദീഷ് അമ്മയുടെ വക്താവല്ലെന്ന തരത്തില്‍ പരസ്യപ്രസ്ഥാവന നടത്തിയിരുന്നു.

Top