എസ്.എഫ്.ഐ ജയത്തില്‍ കോപിതയായി മമത! (വീഡിയോ കാണാം)

ബംഗാളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലുമായി മമത സര്‍ക്കാര്‍ മുന്നോട്ട്. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ വിജയത്തോടെയാണ് ഈ നീക്കം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് പകരമാണ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പകരം പ്രിന്‍സിപ്പലും അദ്ധ്യാപകരുമാണ് യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുക.എയ്ഡഡ് സ്ഥാപനങ്ങളാണെങ്കില്‍ മാനേജ് മെന്റിനും റോളുണ്ടാകും.

Top